cinema

'അമ്മ' പ്രസിഡന്റു സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ അവരെ ഒഴിവാക്കുന്നതിനായി നടത്തിയ ശ്രമമായിരിക്കാം കേസ്; സമ്പത്തിനുവേണ്ടി ശ്വേതാ അത്തരമൊരു പ്രവൃത്തിക്ക് തയ്യാറാകില്ല; മന്ത്രി സജി ചെറിയാന്‍

നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്നും, അങ്ങനെയുള്ള കുറ്റം അവര്‍ ചെയ്തിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സമ്പത്തിനുവേണ്ടി ശ്വേതാ അത്തരമൊരു പ്രവൃത്തി...


LATEST HEADLINES